മകന്‍ ദുല്‍ഖറിനും പേരക്കുട്ടി മറിയത്തിനുമൊപ്പം മോഹന്‍ലാല്‍ | Oneindia Malayalam

2021-02-11 2,362

Dulquer Salmaan mistaken as Mohanlal's son in India today
ദുല്‍ഖറിന്റെ കുടുംബത്തോടൊപ്പമുള്ള മോഹന്‍ലാലിന്റെ ഫോട്ടോ പങ്ക് വെച്ച ഇന്ത്യ ടുഡേ വാര്‍ത്തയിലാണ് ദുല്‍ഖറിനെ മോഹന്‍ലാലിന്റെ മകനെന്ന് എഴുതി അവര്‍ പുലിവാല് പിടിച്ചത്.